പഴഞ്ഞി: വാടക ക്വാർട്ടേഴ്സിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുതിരുത്തി കുട്ടൻകുളങ്ങര വീട്ടിൽ കൃഷ്ണെൻറ മകൻ അർമുഖനാണ് (46) മരിച്ചത്. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.