വളാഞ്ചേരി: വെണ്ടല്ലൂർ നീറ്റുകാട്ടിൽ അബ്ദു (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റാബിയ, ഷംസുദ്ദീൻ (അൽ ഐൻ), സുലൈഖ, ഷെമീർ. മരുമക്കൾ: മുഹമ്മദ് കുട്ടി (വളാഞ്ചേരി), ഷൈമ, സൈനുദ്ദീൻ (ആമയൂർ), കുബ്റ.