മാറഞ്ചേരി: മാറഞ്ചേരി മാസ്റ്റർപടി പരേതനായ തവയിൽ കുഞ്ഞമ്മുവിെൻറ മകൻ പഴങ്കരയിൽ മൊയ്തുണ്ണി (70) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: ഷമീർ, തൗഫീഖ്, ഹസീന, ആരിഫ. മരുമക്കൾ: ഹംസു (എരമംഗലം), റഷീദ് (അബൂദബി), ഫെബിന, മുംതാസ്. സഹോദരങ്ങൾ: അബ്ദുല്ല, മുഹമ്മദ്, അലി, അബു.