എടത്തുംകര: തയ്യുള്ളതില്‍ മീത്തല്‍ താമസിക്കുന്ന പീടികപ്പറമ്പില്‍ കേളപ്പന് (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: ഷീജ, സജീന്ദ്രന് (റെയില്‍വേ), സജീവന് (താലൂക്ക് ഓഫിസ് മാനന്തവാടി). മരുമക്കള്‍: പ്രമോദ് (വടകര കോട്ടക്കടവ്), രാജശ്രീ (പാലേരി), അനശ്വര (പണിക്കോട്ടി). സഹോദരങ്ങള്‍: നാരായണി, കുഞ്ഞിക്കുട്ടി, കുഞ്ഞിരാമന്, മാതു, ജാനു, പരേതനായ നാരായണന്.