അരിമുള: കോഫി ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ അരിമുള എ. ചന്ദ്രൻ (71) നിര്യാതനായി. ലയൺസ് ക്ലബ് കൽപറ്റ മുൻ പ്രസിഡൻറാണ്. ഭാര്യ: പി.ഡി. സുമംഗല. മക്കൾ: ഡോ. സൗമ്യ ചന്ദ്രൻ (ഗവ. ആയുർവേദ ഡിസ്പെൻസറി മീനങ്ങാടി), ശ്യാം ചന്ദ്രൻ (ആർക്കിടെക്ട്), ശ്യാമ ചന്ദ്രൻ (എൻജിനീയർ). മരുമക്കൾ: ഡോ. കെ.ടി. സതീഷ് കുമാർ, വൈശാഖ് ജെയ്ൻ, കെ.വി. കീർത്തന. സഹോദരങ്ങൾ: എ. അനന്തകൃഷ്ണ ഗൗഡർ (മലബാർ ദേവസ്വം ബോർഡ് മുൻ അംഗം), എ. രാജഗോപാല ഗൗഡർ, എ. സുരേന്ദ്രൻ, പരേതയായ സരോജിനി അവ്വ.