വടകര: പുത്തൂര്‍ കൊയിലോത്തുതാഴ കുനിയില്‍ ചന്ദ്രി (67) നിര്യാതയായി. ഭര്‍ത്താവ്: കുമാരന്. മക്കള്‍: ബേബി ലസിത, ബേബി പ്രസീത (നടക്കുതാഴ ബാങ്ക് ), സിജീഷ് കുമാര്‍ (കെ.എസ്.ഇ.ബി), ജിസിത, സിതേഷ്. മരുമക്കള്‍: ജയരാജ് (ചോറോട്), നാഗരത്നന്‍ (കോഴിക്കോട് ), ജയന് (പയ്യോളി), രഞ്ജിനി (അയനിക്കാട്). സഹോദരങ്ങള്‍: പരേതനായ ദേവദാസന്, ഭരതന് (റിട്ട. റെയിൽവേ), മോഹനന്, ജയരാജന് (നടക്കുതാഴ ബാങ്ക്).