നന്മണ്ട: നാഷനൽ എ.എൽ.പി സ്കൂളിന് സമീപം കണിയാംചാലിൽ രായി (85) നിര്യാതയായി. മകൻ: മോഹനൻ (റിട്ട. ബി.എസ്.എൻ.എൽ). മരുമകൾ: വത്സല. സഞ്ചയനം വെള്ളിയാഴ്ച.