വടകര: മയ്യന്നൂര്‍ വടകര മാര്‍ക്കറ്റ് റോഡിലെ പച്ചക്കറി കച്ചവടക്കാരനായിരുന്ന ടി.പി. കുമാരന് (85) നിര്യാതനായി. മക്കള്‍: രഞ്ജിത്ത് (ബഹ്റൈൻ), ഗീത, ബീന, ഷീന (ബഹ്റൈൻ). മരുമക്കള്‍: കിഴക്കയില്‍ ഹരീന്ദ്രനാഥ് (റിട്ട. ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍, സതേണ്‍ റെയിൽവേ), മയ്യത്താഴ അശോകന് (കച്ചവടം), കൊട്ടാരത്തില്‍ മീത്തല്‍ ഗോപാലകൃഷ്ണന് (ബാബു- ബഹ്റൈൻ-കുഞ്ഞിപറമ്പത്ത്), നിഷ രഞ്ജിത്ത് (പുതിയാപ്പ്) . സഹോദരങ്ങള്‍: പരേതനായ കുഞ്ഞിരാമന്, വാസു, ഭാസ്കരന്.