ബാലുശ്ശേരി: കിനാലൂർ പൂളക്കണ്ടി മീത്തലേ കാവുംപുറത്ത് പക്രൂട്ടി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഹനീഫ, മുഹമ്മദ് ഷരീഫ്. മരുമക്കൾ: റുബിന, ഷരിഫ.