കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്കിൽനിന്ന് വി.ഇ.ഒ. ആയി വിരമിച്ച അടുക്കത്തെ മാവുള്ളകണ്ടി വി.പി. ബാലൻ (82) നിര്യാതനായി.ഭാര്യ: ലീല. മക്കൾ: ബവിത, ബരീഷ് (ഹെഡ്മാസ്റ്റർ കടലുണ്ടി എ.എം യു.പി സ്കൂൾ), ബിജു (കുവൈത്ത്). മരുമക്കൾ: ഗീത (ചെറുവണ്ണൂർ), രവിത (കരിങ്ങാട്), പരേതനായ അശോകൻ.