കോട്ടൂർ: തിരുവോട് വല്ലോറ മലയിൽ വി.എം. കല്യാണി (56) നിര്യാതയായി. പരേതരായ ഊളൻ-ചോയിച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചന്ദ്രിക അജേഷ് (നാടകനടി), വി.എം. ചന്ദ്രൻ, പരേതരായ ഗോവിന്ദൻ, ബാലൻ. സഞ്ചയനം: വെള്ളിയാഴ്ച.