ബാലുശ്ശേരി: പൊന്നരംതെരുവിലെ കോട്ടയുള്ളതിൽ പരേതനായ നാരായണെൻറ ഭാര്യ ശാരദ (81) നിര്യാതയായി. മക്കൾ: ജയശ്രീ, രാമകൃഷ്ണൻ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ഗോപിനാഥൻ (കണ്ണഞ്ചേരി), ശ്രീജ (തെരുവത്തുകടവ്). സഹോദരങ്ങൾ: ജാനകി (കുണ്ടൂപറമ്പ്), പരേതരായ കല്യാണി, മീനാക്ഷി, രാമചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.