പേരാമ്പ്ര: മുളിയങ്ങലിലെ കോൺഗ്രസ് പ്രവർത്തകനും മികച്ച കർഷകനുമായ നാറാണത്ത് ഗംഗാധരൻ നായർ (72) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: സീമ (പി.ഡബ്ല്യൂ.ഡി. കോഴിക്കോട്), സിൻജിത്ത്, സിജിമ. മരുമക്കൾ: ശശികുമാർ (സെക്ര േട്ടറിയറ്റ് ജീവനക്കാരൻ), പ്രകാശൻ (സി.ഐ.എസ്.എഫ്), ധന്യ.