വടകര: മടപ്പള്ളി മണക്കാട്ട് ഗണപതി ക്ഷേത്രത്തിന് സമീപം പുത്തന്‍പുരയില്‍ നാരായണി (85) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ പൈതല്‍. മക്കള്‍: ഉത്തമന്, പരേതനായ വിജയന്. മരുമക്കള്‍: ലക്ഷ്മി, വനജ. സഹോദരങ്ങള്‍: പൈതല്‍, രാമന്, കേളു, നാരായണന്, ചാത്തു, കൃഷണന്, ലക്ഷ്മി.