ആയഞ്ചേരി: മുക്കടത്തും വയൽ പരേതരായ നെല്യാട്ടുമ്മൽ മൊയ്തുവിെൻറയും സുബൈദയുടെയും മകൻ മീത്തലെ പീടികയിൽ സാദത്ത് (45) നിര്യാതനായി. ഭാര്യ: നഈമ (കുറ്റ്യാടി). മക്കൾ: യുമ്ന, യാഫിഹ്, ആലിയ. സഹോദരി: റഹ്മത്ത് അത്തിക്കുളങ്ങര (പൈങ്ങോട്ടായി).