പിറവം: കക്കാട് മൈലക്കുളം (പൂവത്തുംതൊട്ടിയിൽ) കുഞ്ഞാക്കോ (82, ഔസേപ് ചാക്കോ) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോസഫ്, ജോണി, മാത്യു, മോളി, ജോളി. മക്കൾ: കുഞ്ഞുമോൾ, ഗ്രേസി, ശോശാമ്മ, ബിനു (ഫൈൻ ടെക് അലുമിനിയം ഫാബ്രിക്കേഷൻ, പാഴൂർ അമ്പലപ്പടി), രാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറുപുഷ്പം (കുന്നേൽപള്ളി) പള്ളി സെമിത്തേരിയിൽ.