കളമശ്ശേരി: പെരിങ്ങഴ പരേതനായ താമരച്ചാലിൽ അബ്ദുൽ റഹ്മാെൻറ ഭാര്യ ഖദീജ (80) നിര്യാതയായി. പുന്നക്കാട്ട് കുടുംബാംഗമാണ്. മകൾ: പാത്തുക്കുട്ടി. മരുമകൻ: അബ്ദുൽ റഹ്മാൻ.