നീലീശ്വരം: കോഴിക്കോടത്ത് കേശവെൻറ മകൻ മോഹനൻ (67) നിര്യാതനായി. ഭാര്യ: കമലം മേലൂർ കാട്ടിലാൻ കുടുംബാംഗം. മകൻ: സുഭാഷ്. മരുമകൾ: അനിത.