വാഴക്കുളം: ആവോലി പാനികുളങ്ങര പരേതനായ പീറ്റർ ജോസഫിെൻറ ഭാര്യ അൽഫോൻസ പീറ്റർ (72) നിര്യാതയായി. കരിമണ്ണൂർ പുലിയന്തുരുത്തിൽ കുടുംബാംഗമാണ്. മക്കൾ: അൽബി, ഗ്ലാഡ്വിൻ. മരുമക്കൾ: അനിറ്റ ജോസഫ്, ലിൻറ വർഗീസ്. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.