ഈങ്ങാപ്പുഴ: അടിവാരം കളക്കുന്നുമ്മൽ പരേതനായ കല്ലുംകോരി ഖാദറിെൻറ ഭാര്യ ബീവി (80) നിര്യാതയായി. മക്കൾ: പരേതനായ പോക്കർ, ഹുസൈൻ, മുഹമ്മദ് (ബാവ), അബ്ദുൽ റഫീഖ്, അലീമ, ആയിഷ, പാത്തുമ്മ. മരുമക്കൾ: മുഹമ്മദ്, റസാഖ്, അബ്ദുറഹ്മാൻ, ബീവി (കക്കാട്), പാത്തു, റംല, സൈജൂന. സഹോദരങ്ങൾ: പരേതനായ പി.വി. മൊയ്തീൻകുട്ടി, കദിയോമ, പാത്തുമ്മ.