നെട്ടൂർ: പള്ളിപറമ്പിൽ അബൂബക്കർ (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ റസാഖ്, ജമീല, മൈമൂന, സുഹ്റ, ബീവി. മരുമക്കൾ: പരീത്, അഷ്റഫ്, ഉമ്മർ, അസീസ്, താഹിറ.