കായംകുളം: ചേരാവള്ളി പൊട്ടക്കനയ്യത്ത് ലക്ഷ്മി ഭവനത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, രാജലക്ഷ്മി, വേണുഗോപാൽ, ജയലക്ഷ്മി, ലക്ഷ്മിദേവി, ഗോപകുമാർ, പരേതനായ വിജയഗോപാൽ. മരുമക്കൾ: വിജയകുമാരി, ജയദേവൻപിള്ള, ഷീല, ശ്രീലത, ഡോ. ഹരികുമാർ, ശ്രീകല, പരേതരായ രവീന്ദ്രൻ, ഗോപകുമാർ.