മാന്നാർ: മാന്നാറിലെ വെങ്കല പാത്ര നിർമാണ ശിൽപി കുരട്ടിക്കാട് തെള്ളി കിഴക്കേതിൽ വീട്ടിൽ ടി.എസ്. അയ്യപ്പനാചാരി (86) നിര്യാതനായി. ഭാര്യ: ചെല്ലമ്മാൾ. മക്കൾ: തുളസി, സരള, ഗീത, പുഷ്പ, അജിത്. പരേതയായ രാധാമണി. മരുമക്കൾ: മുരുകൻ, സുരേന്ദ്രൻ, മോഹനൻ, വരദരാജ്, ശാന്തി. പരേതനായ രാജഗോപാൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് കുരട്ടിക്കാട് മുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റ് ശ്മശാനത്തിൽ.