പഴയന്നൂർ: വടക്കേത്തറ പള്ളിപ്പറ്റ ശങ്കരൻകുട്ടി നായർ (71) നിര്യാതനായി. ഭാര്യ: കനകലത. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി നായർ, കൃഷ്ണൻകുട്ടി നായർ, സരോജിനിയമ്മ, ശാന്തകുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.