വെളപ്പായ: ചൈനബസാർ പാടാശ്ശേരി സുകുമാരെൻറ ഭാര്യ സാവിത്രി (65) നിര്യാതയായി. മക്കൾ: സതീഷ്, സജിത, സുനിത. മരുമക്കൾ: ദീപ, ദിനേശ്, മുരളീധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പള്ളം ശ്മശാനത്തിൽ.