പത്തിരിപ്പാല: മങ്കര കണ്ണംപരിയാരം കുന്നത്ത് മണിമന്ദിരം വീട്ടിൽ കെ. പരമേശ്വരപ്പണിക്കർ (91) നിര്യാതനായി. ഭാര്യ: എം.എൻ. പത്മാവതി. മക്കൾ: എം.എൻ. ഗോകുൽദാസ് (പാലക്കാട് ഡി.സി.സി ജനറൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തംഗം), രവീന്ദ്രദാസ് (ആർമി കാൻറീൻ, പാലക്കാട്), ഗിരിജ, അച്യുതദാസ് (ഒമാൻ). മരുമക്കൾ: ഉമാമഹേശ്വരി, സി. രജിത, സി. ഇന്ദിര.