ചാലക്കുടി: കൊരട്ടി കട്ടപ്പുറം കുഞ്ചാട്ടുകുളം വേലായുധെൻറ മകൻ അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: കെ.എ. ബിജു (കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാള), ബിനു പ്രദീപ്. മരുമക്കൾ: ജിഷി ബിജു (ചാലക്കുടി താലൂക്ക് ഓഫിസ്), ഐ.പി. പ്രദീപ്.