മാള: എരവത്തൂർ പയ്യപ്പിള്ളി സുബ്രഹ്മണ്യൻ (85) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാധ, സുരേഷ്നാഥ്, ജയചന്ദ്രൻ, ഷീബ. മരുമക്കൾ: മധുസൂദനൻ, രാജേശ്വരി, രമിത, ആഷിക്.