കൊടകര: ആളൂര്‍ പൊരുന്നക്കുന്ന് പാലത്തിങ്കല്‍ അയ്യപ്പെൻറ മകന് അനില്‍കുമാര്‍ (37) നിര്യാതനായി. മാതാവ്: പരേതയായ ദേവു. സഹോദരങ്ങള്‍: മണി, അല്ലി, മനോജ്