ചാവക്കാട്: മണത്തല ബേബി റോഡ് പൂക്കോട്ടിൽ രഞ്ജൻ (61) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മിഥുൻ ലാൽ, അക്ഷയ് രാജ്.