കാളികാവ്: ആമപ്പൊയിൽ വാഴക്കിളിയിലെ പരേതനായ പകിടീരി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഫാത്തിമ (104) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (സെക്രട്ടറി, ആമപ്പൊയിൽ മഹല്ല് കമ്മിറ്റി), അബൂബക്കർ, അസൈനാർ, ഉമ്മർ, കദീജ, റുഖിയ. മരുമക്കൾ: ഫാത്തിമക്കുട്ടി, സൈനബ, സറഫുന്നീസ, സൈനബ, പരേതരായ സൈദ്, അഹമ്മദ് ഹാജി.