പെരിമ്പലം: പൊറ്റമ്മൽ പരേതനായ വട്ടക്കണ്ടത്തിൽ മുഹമ്മദിെൻറ (ബാപ്പു) ഭാര്യ പൂഴിക്കുത്ത് ആമിന (84) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ കരീം, ഹനീഫ, മുജീബ്, സുഹറാബി, പാത്തുക്കുട്ടി, പരേതയായ ജമീല. മരുമക്കൾ: സുലൈഖ (പാണായി), റജീന, ജസീത, സുലൈഖ (പൂക്കോട്ടൂർ), പരേതരായ കുഞ്ഞിമുഹമ്മദ്, അസീസ്.