വെഞ്ഞാറമൂട്: വാമനപുരം കളമച്ചല്‍ നടുത്തട്ടുവിള വീട്ടില്‍ സുകുമാരന്‍. ജി (90) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ബേബി, പരേതയായ ഗീത, ലീന, വിജയകുമാര്‍. മരുമക്കള്‍: സാംബശിവന്, മധു, രാജന്, സിജ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.