ആറ്റിങ്ങല്‍: നഗരൂര്‍ കൊടുവഴന്നൂര്‍ ശീമവിള തന്‍സി മന്‍സിലില്‍ അബ്ദുല്‍ അസീസിെൻറ ഭാര്യ ജമീലാബീവി (78) നിര്യാതയായി. മക്കള്‍: റാഹിലാബീവി, പരേതനായ ഷറഫുദ്ദീന്, താജുദ്ദീന്, നസീമുദ്ദീന്. മരുമക്കള്‍: അബ്ദുല്‍ സലാം, സുല്‍ഫിയ.എന്‍, സുല്‍ഫിയ.ആര്, ഷീജ.