കഴക്കൂട്ടം: ഉള്ളൂർക്കോണം കാർത്യായനി മന്ദിരത്തിൽ ആർ. തങ്കപ്പൻനായർ (85) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അനിതകുമാരി, ശശികല, സിന്ധു. മരുമക്കൾ: പി. ഗോപകുമാർ, പി. ശ്രീകുമാരൻനായർ, ബി. ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.