മംഗലപുരം: പള്ളിപ്പുറം സി.ആർ.പി ക്യാമ്പ്, പുതുവൽ പുത്തൻവീട്ടിൽ എൻ. ബാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സജന, സജിത. മരുമക്കൾ: അനിൽകുമാർ.എസ്, അനിൽകുമാർ.കെ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.