കൊടുങ്ങാനൂർ: വെള്ളക്കടവ് പാണാങ്കര ബിനു ഭവനിൽ എം.കെ. ബാഹുലേയൻനായർ (57) നിര്യാതനായി. ഭാര്യ: ഗീത് കുമാരി പ്രാവച്ചമ്പലം. മക്കൾ: നീനു ജി. നായർ, ബിനു ജി. നായർ. മരുമക്കൾ: സുനിൽകുമാർ, ഗോകുൽ.