തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവിെൻറ പിതാവും കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന പത്തനംതിട്ട കുമ്പനാട് ചിറ്റാഴത്ത് ഹൗസിൽ സി.ജെ. മാത്യു (80) ഉള്ളൂർ ഹീരാഹാവനിൽ നിര്യാതനായി. ഭാര്യ: മോളി മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്, കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ). മറ്റ് മക്കൾ: മാമൻ സി. മാത്യു, ജോൺ സി. മാത്യു (രണ്ടുപേരും ന്യൂയോർക്ക്). മരുമക്കൾ: ബ്യൂട്ടീ മാത്യു, ഷെർളി മാമൻ, സ്വീറ്റി എബ്രഹാം. സംസ്കാരം പിന്നീട്.