മേലാേങ്കാട്: ഒറ്റപ്ലാവിള വീട്ടിൽ രാജൻ കെ (69) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മകൻ: കിരൺ മനോജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.