കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് മംഗലത്ത് വീട്ടിൽ കെ. ശ്രീനിവാസെൻറ ഭാര്യ കോഴിക്കോട് താഴശ്ശേരിൽ കുടുംബാംഗം ശാന്തമ്മ (65) നിര്യാതയായി. മക്കൾ: രാഗി, രാഗേഷ്, രാജി. മരുമക്കൾ: ഷാജി, രജിത (നഴ്സ് വല്യത്ത് ഹോസ്പിറ്റൽ), അനിൽകുമാർ (കെ.എസ്.ആർ.ടി.സി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.