പത്തനാപുരം: പട്ടാഴി അമ്പഴവേലില് പരേതനായ ടി.എ. എബ്രഹാമിെൻറ മകന് ഷിബു അമ്പഴവേലില് (47) നിര്യാതനായി. ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: ബിനു അമ്പഴവേലില് (പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: അലീന, ആല്‍ബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആറാട്ടുപുഴ സെൻറ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.