എഴുകോൺ: ഇടയ്ക്കിടം തെക്കടത്തുവീട്ടിൽ (ശ്യാം നിവാസ്) രാമചന്ദ്രൻനായർ (78- റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: സുലോചന (റിട്ട. അധ്യാപിക, കെ.എൻ.എസ്.എൻ.എസ്.എം.എച്ച്.എസ്.എസ് ഇളമ്പള്ളൂർ). മക്കൾ: യമുനാറാണി, ശ്യാംകുമാർ. മരുമക്കൾ: ഗോപകുമാർ (കർണാടക ബാങ്ക്, കൊല്ലം), അശ്വതി. സഞ്ചയനം തിങ്കളാഴ്ച.