കൊല്ലം: തെക്കേവിള ടി.ആർ.എ സി-21 ശിവശൈലത്തിൽ കെ.എസ്. കിഷോർ (65) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: രജത്ത് കിഷോർ, രചന കിഷോർ. സഹോദരങ്ങൾ: പരേതനായ കെ.എസ്. രാധാകൃഷ്ണൻ, കെ.എസ്. റാം മോഹൻ, കെ.എസ്. ജയകുമാർ, മീനാകുമാരി ഗോപാലൻ. മരണാനന്തര കർമങ്ങൾ 22ന് രാവിലെ ആറിന്.