വടകര: പാലയാട് പഴയകാല സോഷ്യലിസ്റ്റും എല്‍.ജെ.ഡി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായ എടത്തില്‍ പീടികയില്‍ കെ.പി. ശങ്കരന് (71) നിര്യാതനായി.ഭാര്യ: പരേതയായ നാരായണി. മക്കള്‍: സുഭാഷ്, പരേതനായ രാജേഷ്, വിജേഷ്. മരുമകള്‍: ഷീജ. സഹോദരങ്ങള്‍: രോഹിണി, പരേതയായ ദേവി.