നന്മണ്ട: ചെവിടം കുന്നുമ്മൽ (ജ്യോതിസ്) റിട്ട. പ്രധാന അധ്യാപകൻ സി.കെ. രാധാകൃഷ്ണെൻറ മകൾ അനുശ്രീ (27) നിര്യാതയായി: സഹോദരി: അശ്വതി ജിജു (യു.എസ്.എ). മാതാവ്: രുഗ്മിണി പുത്തലത്ത് (പ്രധാന അധ്യാപിക നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ).