ഈങ്ങാപ്പുഴ: കാക്കവയൽ കുഴിയിൽ കണ്ടത്തിൽ പരേതനായ ഇമ്പിച്ചി തറുവേയിയുടെ ഭാര്യ കുഞ്ഞീമു (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹംസ, ജമീല, ആയിഷ. മരുമക്കൾ: സുബൈദ, ബജീന, പരേതനായ മുഹമ്മദ്, അസൈനാർ.