കുന്ദമംഗലം: ദീപക് സൗണ്ട്സ് ഉടമ കൂമുള്ളൻ കുഴിയിൽ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ കരീം (40) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: സാജിത. മകൻ: മുഹമ്മദ് സിനാൻ. സഹോദരങ്ങൾ: ജാബിർ, ഹാരിസ്, സീന, ഫീന.