തിരുവങ്ങൂർ: കടലുണ്ടി കുമ്മിൽ മീനാക്ഷി അമ്മ (68) നിര്യാതയായി. ഭർത്താവ്: കരിയാത്തൻ. മക്കൾ: സരോജിനി, നിഷ.മരുമക്കൾ: ഗോവിന്ദൻ, രവീന്ദ്രൻ (വെറ്റിലപ്പാറ). സഹോദരങ്ങൾ: വള്ളി, പരേതരായ രാമൻകുട്ടി, നീലകണ്ഠൻ, കുട്ടി മോൻ. സഞ്ചയനം: ബുധൻ.