നല്ലളം: ചാലാട്ടി നടേലത്ത് പറമ്പിൽ മമ്മദ് കോയ (മമ്മദു-73) നിര്യാതനായി. കോഴിക്കോട് റബർ മാർക്കറ്റിങ് സൊസൈറ്റി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ആരിഫ. മക്കൾ: റിഷാദ് (ദുബൈ), റിഷാന. മരുമകൻ: നിഷാദ് (സൗദി).