കൊയിലാണ്ടി: എടക്കുളം ഞാണംപൊയിൽ വടക്കെ തേനാത്ത് ദാമോദരൻ നായർ (62) നിര്യാതനായി. ഭാര്യ: ദീപിക. മക്കൾ: ദീപ്തി, സ്വീറ്റി. മരുമക്കൾ: ഷൈജു, ഷിജിൻ.സഹോദരങ്ങൾ: ബാലകൃഷ്ണൻ, വി. ടി. ഉണ്ണി (ചെങ്ങോട്ടുകാവ് പഞ്ചായത്ത് മെംബർ), ശ്രീധരൻ, റീജ.